തിരുവനന്തപുരം : നടന് മോഹന്‍ലാലുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് കൂടിക്കാഴ്ച്ച നടത്തി. പദ്മഭൂഷണ്‍ നേടിയ ...
തിരുവനന്തപുരം : നടന് മോഹന്‍ലാലുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് കൂടിക്കാഴ്ച്ച നടത്തി.
പദ്മഭൂഷണ്‍ നേടിയ ലാലിനെ അനുമോദിക്കാനാണ് തിരഞ്ഞെടുപ്പു തിരക്കുകള്‍ക്കിടയിലും എത്തിയതെന്നു കുമ്മനം പറഞ്ഞു. കുമ്മനത്തിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നു.
കുമ്മനത്തിന്റെ പാര്‍ലമെന്റ് മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം പ്രതിരോധ മന്തി നിര്‍മ്മലാ സിതാരാമന് നാളെ വൈകിട്ട് നാലു മണിക്ക് പുത്തരിക്കണ്ടത്ത് നിര്‍വഹിക്കും.
COMMENTS