ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാമൂഹികനീതി മന്ത്രാലയത്തിന്റെ ഓഫീസില്‍ വന്‍ അഗ്നിബാധ. തീപിടുത്തത്തില്‍ സി.ഐ.എസ്.എഫ് എസ്.ഐ മരിച്ചു. വിഷപ്പുക ശ്വസി...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാമൂഹികനീതി മന്ത്രാലയത്തിന്റെ ഓഫീസില്‍ വന്‍ അഗ്നിബാധ. തീപിടുത്തത്തില്‍ സി.ഐ.എസ്.എഫ് എസ്.ഐ മരിച്ചു. വിഷപ്പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്നു രാവിലെ സൗത്ത് ഡല്‍ഹിയിലെ സി.ജി.ഒ കോംപ്ലക്സിലാണ് തീപിടുത്തമുണ്ടായത്. രാവിലെ എട്ടു മണിയോടെയാണ് അഗ്നിബാധയുണ്ടായത്.
നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കോംപ്ലക്സാണിത്. അഗ്നിശമന സേനയ്ക്ക് മണിക്കൂറുകളുടെ ശ്രമഫലമായാണ് തീയണയ്ക്കാനായത്.
Keywords: Delhi, Fire, Complex, C.G.O

COMMENTS