ചെന്നൈ: പഴയകാല സംവിധായകനും പിന്നണി ഗായിക അമ്പിളിയുടെ ഭര്‍ത്താവുമായ കെ.ജി രാജശേഖരന് (72) അന്തരിച്ചു. ഇരുപതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടു...
ചെന്നൈ: പഴയകാല സംവിധായകനും പിന്നണി ഗായിക അമ്പിളിയുടെ ഭര്‍ത്താവുമായ കെ.ജി രാജശേഖരന് (72) അന്തരിച്ചു. ഇരുപതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
1968 ല്‍ മിടുമിടുക്കി എന്ന ചിത്രത്തിന്റെ സഹസംവിധായകനായിട്ടാണ് ചലച്ചിത്രരംഗത്ത് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.
തുടര്‍ന്ന് എം.കൃഷ്ണന് നായര്‍, തിക്കുറിശ്ശി എന്നിവരുടെ സഹായിയായി തുടര്‍ന്നു. അതിനുശേഷമാണ് സംവിധായകനായത്.
പത്മതീര്‍ത്ഥം, പാഞ്ചജന്യം, തിരയും തീരവും മൈനാകം, തൊഴില്‍ അല്ലെങ്കില്‍ ജയില്‍ തുടങ്ങി ശ്രദ്ധേയമായ സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.
Keywords: K.G Rajasekharan, Director, Passes away, Singer Ambili

COMMENTS