തിരുവനന്തപുരം: കൊല്ലം ചിതറയില്‍ സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാജഹാന് സി.പി.എമ്മുകാരനാണെന്ന് സഹോദര...
തിരുവനന്തപുരം: കൊല്ലം ചിതറയില്‍ സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാജഹാന് സി.പി.എമ്മുകാരനാണെന്ന് സഹോദരന് സുലൈമാന്‍. ഷാജഹാന് കോണ്‍ഗ്രസുകാരനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ ഷാജഹാനെ കോണ്‍ഗ്രസുകാരനാക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് അയാളുടെ സഹോദരന് സുലൈമാന്‍ വ്യക്തമാക്കി. എന്നാല്‍ ബഷീറിനെ കൊല്ലാന്‍വേണ്ടി തന്നെയാണ് കുത്തിയതെന്ന് പ്രതി ഷാജഹാന് പൊലീസിന് മൊഴി നല്കി.
Keywords: Chithara, Murder case, CPM, Congress, Kodiyeri

COMMENTS