കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കോടതിയില്‍ കീഴടങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കോടതിയില്‍ കീഴടങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംഘടിപ്പിച്ച പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള എട്ടു കേസുകളിലെ പ്രതിയാണ് കോഴിക്കോട് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു.
ഹൈക്കോടതി അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് പത്തനംതിട്ട കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 25 നാണ് പ്രകാശ് ബാബു കീഴടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതോടെ സ്ഥാനാര്‍ത്ഥി ഇല്ലാതെയാകും കോഴിക്കോട്ടെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ശബരിമലയുമായി ബന്ധപ്പെട്ട് കള്ളക്കേസുകളാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രകാശ് ബാബു ഇതിനോട് പ്രതികരിച്ചു.
Keywords: Kozhikkode, B.J.P candidate,

COMMENTS