ന്യൂഡല്‍ഹി: സ്വീഡിഷ് ടെലികോം കമ്പനിക്ക് 453 കോടി നാലു ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ അനില്‍ അംബാനി ജയിലിലാകും. മൊത്തം നല്‍കാനുള്ള 571 കോ...
ന്യൂഡല്‍ഹി: സ്വീഡിഷ് ടെലികോം കമ്പനിക്ക് 453 കോടി നാലു ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ അനില്‍ അംബാനി ജയിലിലാകും. മൊത്തം നല്‍കാനുള്ള 571 കോടിയില്‍ നിന്ന് 118 കോടി ആര്‍കോം കമ്പനി നല്‍കിയിരുന്നു.
നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രിബ്യൂണല്‍ സ്വീഡിഷ് ടെലികോം കമ്പനിക്ക് 453 കോടി നല്‍കണമെന്ന് വിധിച്ചിരുന്നു. ഈ വിധിയിലാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്.
Keywords: Anil Ambani, Jail, 453, Order
നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രിബ്യൂണല്‍ സ്വീഡിഷ് ടെലികോം കമ്പനിക്ക് 453 കോടി നല്‍കണമെന്ന് വിധിച്ചിരുന്നു. ഈ വിധിയിലാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്.
Keywords: Anil Ambani, Jail, 453, Order
COMMENTS