അരുണാചല്‍പ്രദേശ്: അരുണാചല്‍പ്രദേശില്‍ ബി.ജെപിക്ക് കനത്ത തിരിച്ചടിയുമായി 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു. രണ്ട് മന്ത്രിമാരും ആറ് എം.എല്‍.എമ...
അരുണാചല്‍പ്രദേശ്: അരുണാചല്‍പ്രദേശില്‍ ബി.ജെപിക്ക് കനത്ത തിരിച്ചടിയുമായി 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു. രണ്ട് മന്ത്രിമാരും ആറ് എം.എല്‍.എമാരും ഉള്‍പ്പടെ 25 നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനാലാണ് പാര്‍ട്ടി വിട്ടതെന്നാണ് സൂചന.
ഇവരില്‍ പ്രമുഖരായ ജാര്‍പും ഗാംലിന്, കുമാര്‍ വയ്, ജാര്‍കര്‍ ഗാംലിന് എന്നിവര്‍ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു.
തെരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള കൂടുതല്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും.
Keywords: Arunachal Pradesh, B.J.P, Election, 25 leaders

COMMENTS