ന്യൂഡല്‍ഹി: അയോദ്ധ്യ വിഷയത്തില്‍ മദ്ധ്യസ്ഥരെ വയ്ക്കുന്നതു സംബന്ധിച്ച് വിധി പറയുന്നതിനായി കേസ് മാറ്റി. ഹിന്ദു സംഘടനകള്‍ മദ്ധ്യസ്ഥരെ വയ്ക്ക...
ന്യൂഡല്‍ഹി: അയോദ്ധ്യ വിഷയത്തില്‍ മദ്ധ്യസ്ഥരെ വയ്ക്കുന്നതു സംബന്ധിച്ച് വിധി പറയുന്നതിനായി കേസ് മാറ്റി. ഹിന്ദു സംഘടനകള്‍ മദ്ധ്യസ്ഥരെ വയ്ക്കുന്നത് എതിര്‍ക്കുകയും മുസ്ലിം സംഘടനകള്‍ അനുകൂലിക്കുകയും ചെയ്തു.
ആരൊക്കെ മദ്ധ്യസ്ഥരായി വേണമെന്ന് കക്ഷികള്‍ക്ക് കോടതിയെ അറിയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം ഹിന്ദു സംഘടനകള്‍ എതിര്‍ത്താലും മദ്ധ്യസ്ഥ ശ്രമത്തിന് കോടതി ഉത്തരവിടണമെന്നാണ് മുസ്ലിം സംഘടനകളുടെ ആവശ്യം.
എന്നാല്‍ ഇതൊരു വൈകാരികമായ പ്രശ്നമായതിനാല്‍ ആരെയും മുറിപ്പെടുത്താതെ മദ്ധ്യസ്ഥ ശ്രമത്തിലൂടെ പ്രശ്നപരിഹാരം കാണണമെന്നും
മദ്ധ്യസ്ഥതയ്ക്ക് രഹസ്യ സ്വഭാവം വേണമെന്നും മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യരുതെന്നും സൂപ്രീംകോടതി വ്യക്തമാക്കി.
Keywords: Supreme court, Ayodhya case, HIndu, Muslim

COMMENTS