ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു....
ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
ബുദാഗാമില് സംയുക്തസേന തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ഇനിയും ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് സൈന്യം തെരച്ചില്‍ തുടരുകയാണ്.
Keywords: Attack, Jammu Kasmir, Today, 2 terrorists died

COMMENTS