തിരുവനന്തപുരം: ശബരിമലയില്‍ ഇപ്പോഴും സ്ഥിതി അശാന്തമാണെന്ന് എക്സിക്യൂട്ടിവ് ഓഫീസര്‍ ഡി. സുധീഷ്കുമാര്‍ വ്യക്തമാക്കി. തുലാമാസ പൂജയ്ക്കു ന...
തിരുവനന്തപുരം: ശബരിമലയില്‍ ഇപ്പോഴും സ്ഥിതി അശാന്തമാണെന്ന് എക്സിക്യൂട്ടിവ് ഓഫീസര്‍ ഡി. സുധീഷ്കുമാര്‍ വ്യക്തമാക്കി.
തുലാമാസ പൂജയ്ക്കു നട തുറന്നപ്പോഴത്തേതിനു സമാനമായ സ്ഥിതിയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും വിശ്വാസികള്‍ അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
ഇനി കുംഭമാസ പൂജയ്ക്ക് വലിയ പ്രതിഷേധം ഉണ്ടായേക്കാം. സുപ്രീം കോടതി യുവതീപ്രവേശന കേസില്‍ അടുത്ത വിധി പറയാന്‍ പോകുന്നത് നട തുറന്നിരിക്കുമ്പോള്‍ തന്നെയാണെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Keywords: Sabarimala, Lord Ayyappa

COMMENTS