ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്ന് പാക് ഭീകരത്താവളങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനം അര്‍പ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ര...
ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്ന് പാക് ഭീകരത്താവളങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനം അര്‍പ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
അദ്ദേഹം ട്വിറ്ററിലൂടെയാണ് സേനയ്ക്ക് തന്റെ അഭിവാദ്യമറിയിച്ചത്. വ്യോമസേനയുടെ പൈലറ്റുമാരെ താന്‍ സല്യൂട്ട് ചെയ്യുന്നുയെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
നേരത്തെ ഭീകരാക്രമണം ഉണ്ടായ സമയത്ത് ഇതില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിക്കും പിന്തുണ നല്‍കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. മറ്റു പ്രതിപക്ഷ നേതാക്കളും ഇന്ത്യയുടെ തിരിച്ചടിയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Keywords: Rahul Gandhi, Airforce, Attack, Salute

COMMENTS