ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദ...
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. ശബരിമലയിലേത് ആചാരത്തിന്റെ വിഷയമാണെന്നും അതേസമയം അയോദ്ധ്യയിലേത് വിശ്വാസത്തിന്റെ വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമലയിലെ ആചാരം ആധുനിക ഭരണഘടനാമൂല്യങ്ങളോടു ചേര്‍ന്നുപോകുന്നതല്ലെന്നും അയോദ്ധ്യയിലെയും ശബരിമലയിലെയും വിഷയങ്ങള്‍ തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായും അതേസമയം ഈ വിഷയത്തില്‍ സാധാരണക്കാരായ ജനങ്ങളുടെ അഭിപ്രായങ്ങളെയും മാനിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
Keywords: P.Chidambaram, Sabarimala matter, Supreme court, Congress

COMMENTS