ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിനെ സുപ്രീംകോടതി ശിക്ഷിച്ചു. കോടതി വിധി മാനിക്കാതെ സി.ബി....
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിനെ സുപ്രീംകോടതി ശിക്ഷിച്ചു. കോടതി വിധി മാനിക്കാതെ സി.ബി.ഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനാണ് ശിക്ഷിച്ചത്. കോടതി പിരിയും വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ബിഹാറിലെ അഭയകേന്ദ്രത്തിലെ കൂട്ടബലാത്സംഗം അന്വേഷിച്ച ഉദ്യോഗസ്ഥന് എ.കെ.ശര്‍മ്മയെ സ്ഥലം മാറ്റിയ സംഭവത്തിലാണ് കോടതി നടപടി. ഫെബ്രുവരി ഏഴിന് ഈ കേസ് വാദം കേട്ടപ്പോള്‍ സുപ്രീംകോടതി ഉത്തരവ് മറികടന്നത് അതീവ ഗുരുതരമായ കാര്യമാണെന്നും ഉത്തരവുകൊണ്ട് കളിക്കരുതെന്നും കോടതി പരാമര്‍ശിച്ചിരുന്നു.
തുടര്‍ന്ന് നാഗേശ്വര റാവു നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 12 ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ നാഗേശ്വര റാവു മാപ്പപേക്ഷിച്ചിരുന്നെങ്കിലും ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിക്കുകയായിരുന്നു
Keywords: Supreme court, Nageswara Rao, Order, Today

COMMENTS