ബംഗളൂരു: കര്‍ണ്ണാടകയില്‍ ബി.ജെ.പി നേതാവ് ബി.എസ് യദ്യൂരപ്പ പ്രതിസന്ധിയിലേക്ക്. യദ്യൂരപ്പയ്ക്കെതിരെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ ...
ബംഗളൂരു: കര്‍ണ്ണാടകയില്‍ ബി.ജെ.പി നേതാവ് ബി.എസ് യദ്യൂരപ്പ പ്രതിസന്ധിയിലേക്ക്. യദ്യൂരപ്പയ്ക്കെതിരെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു.
ജെ.ഡി.എസ് എം.എല്‍.എയ്ക്ക് കൂറുമാറുന്നതിനായി 25 കോടി വാഗ്ദാനം ചെയ്യുന്നതായുള്ള യദ്യൂരപ്പയുടെ ശബ്ദരേഖ നേരത്തെ പുറത്തു വന്നിരുന്നു.
ആദ്യമൊക്കെ സംഭവം നിരസിച്ച യദ്യൂരപ്പ അന്വേഷണം മുറുകുമെന്നു കണ്ടപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം വിഷയത്തില്‍ തിടുക്കത്തില്‍ നടപടിയെടുക്കില്ലെന്ന് പ്രസ്താവിച്ച സ്പീക്കര്‍ കെ.ആര് രമേശ് കുമാര്‍ സംഭവത്തിന്റെ ഓഡിയോ ക്ലിപ്പുകള്‍ കൈമാറാന്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
Keywords: Karnataka issue, B.J.P. Yeddyurappa, Trouble

COMMENTS