ന്യൂഡല്‍ഹി : പ്രതിരോധം ശക്തമാക്കാനായി എമിസാറ്റ് വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ. മാര്‍ച്ചില്‍ എമിസാറ്റ് വിക്ഷേപിക്കാനാണ് ഐ.എസ്.ആര്.ഒയുടെ നീക...
ന്യൂഡല്‍ഹി : പ്രതിരോധം ശക്തമാക്കാനായി എമിസാറ്റ് വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ. മാര്‍ച്ചില്‍ എമിസാറ്റ് വിക്ഷേപിക്കാനാണ് ഐ.എസ്.ആര്.ഒയുടെ നീക്കം. ഐ.എസ്.ആര്.ഒ ചെയര്മാന് കെ.ശിവനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനൊപ്പം 28 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കുമെന്നും പി.എസ്.എല്‍.വിയാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Keywords: ISRO, March, India, P.S.L.V, Emisat

COMMENTS