തിരുവനന്തപുരം: 2018 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു. സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി കുമാര്‍ സാഹ്നിയെയും രചനാവിഭാഗം ജ...
തിരുവനന്തപുരം: 2018 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു. സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി കുമാര്‍ സാഹ്നിയെയും രചനാവിഭാഗം ജൂറി ചെയര്‍മാനായി പി.കെ പോക്കറെയും തിരഞ്ഞെടുത്തു. ഇരു വിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അംഗമാണ്.
ജോര്‍ജ് ജോസഫ്, കെ.ജി ജയന്, ഷെറി ഗോവിന്ദന്, മോഹന്‍ദാസ്, വിജയകൃഷ്ണന്, ബിജു സുകുമാരന്‍, പി.ജെ ഇഗ്നേഷ്യസ്, നവ്യാ നായര്‍ എന്നിവരെ സിനിമാ വിഭാഗത്തിലെയും ഡോ.ജിനേഷ് കുമാര്‍, എരമോം, സരിത വര്‍മ്മ എന്നിവരെ രചനാ വിഭാഗത്തിലെയും മറ്റ് അംഗങ്ങളായി
തിരഞ്ഞെടുത്തു.
Keywords: Award jury, 2018, Kumar Sabhvi, Navya Nair

COMMENTS