ന്യൂഡല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ സി.ഇ.ഒ ചന്ദ്രാ കൊച്ചാറിനെതിരെ സി.ബി.ഐയുടെ ലുക്കൗട്ട് നോട്ടീസ്. വീഡിയോകോണിന് അനധികൃതമായി വായ്പ അനുവദി...
ന്യൂഡല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ സി.ഇ.ഒ ചന്ദ്രാ കൊച്ചാറിനെതിരെ സി.ബി.ഐയുടെ ലുക്കൗട്ട് നോട്ടീസ്. വീഡിയോകോണിന് അനധികൃതമായി വായ്പ അനുവദിച്ച കേസിലെ പ്രതിയായ ചന്ദ്ര രാജ്യം വിട്ടുപോകുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇവരെ കൂടാതെ ഭര്‍ത്താവ് ദീപക് കോച്ചാര്‍, വിഡിയോകോണ്‍ എം.ഡി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസുണ്ട്. ഇവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: CBI, Look out, Chndra, Videocone

COMMENTS