തലശേരി: തലശേരി നഗരത്തില്‍ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. ഇന്നു രാവിലെ 11.30 ഓടെയാണ് സ്ഫോടനമുണ്ടായത്. മുകുന്...
തലശേരി: തലശേരി നഗരത്തില്‍ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. ഇന്നു രാവിലെ 11.30 ഓടെയാണ് സ്ഫോടനമുണ്ടായത്. മുകുന്ദ മല്ലര്‍ റോഡില്‍ ബി.ജെ.പി ഓഫീസിനു സമീപത്തെ ആളൊഴിഞ്ഞപറമ്പിലാണ് ബോംബ് സ്ഫോടനമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റ സക്കീര്‍, പ്രവീണ്‍, റഫീഖ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിച്ചു. അപകടത്തില്‍ റഫീഖിന്രെ കേഴ്വിശക്തി നഷ്ടപ്പെട്ടു.
പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ ആരോപണം ഉന്നയിച്ചു.
Keywords: Bomb attack, Thalassery, Today, 3 men injured

COMMENTS