പത്തനംതിട്ട: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനുവേണ്ടിയാണ് ആദിത...
പത്തനംതിട്ട: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനുവേണ്ടിയാണ് ആദിത്യനാഥ് പത്തനംതിട്ടയിലെത്തുന്നത്.
ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. യോഗി ആദിത്യനാഥിനു പിന്നാലെ നിരവധി കേന്ദ്രമന്ത്രിമാരും പത്തനംതിട്ടയിലെത്തും.
തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തില്‍ സംബന്ധിച്ചശേഷം യോഗി ആദിത്യനാഥ് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്ത് തല ഭാരവാഹികളെ അഭിസംബോധന ചെയ്യും.
Keywords: B.J.P, Election work, Yogi Adithyanath, Sabarimala issue

COMMENTS