കണ്ണൂര്‍: തലശേരി ധര്‍മ്മടത്ത് ബോംബേറ്. ഇന്നു പുലര്‍ച്ചെ നാലരയോടെ ധര്‍മ്മടത്തെ ഒരു ബാര്‍ബര്‍ ഷോപ്പിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്ത...
കണ്ണൂര്‍: തലശേരി ധര്‍മ്മടത്ത് ബോംബേറ്. ഇന്നു പുലര്‍ച്ചെ നാലരയോടെ ധര്‍മ്മടത്തെ ഒരു ബാര്‍ബര്‍ ഷോപ്പിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഷോപ്പിന്റെ എ.സി പൊട്ടിത്തെറിക്കുകയും അടുത്ത വീടിന്റെ ജനാലകള്‍ തകരുകയും ചെയ്തു.
കെട്ടിട ഉടമയും ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനും തമ്മിലുള്ള വാടക സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നേരത്തെ കോണ്‍ഗ്രസ് ധര്‍മ്മടം ബ്ലോക്ക് ജനറല്‍ സെക്രട്ടറി പി.ടി സനല്‍കുമാറിന്റെ വീടിനു നേരെ രണ്ടുതവണ ആക്രമണം നടന്നിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
Keywords: Bomb attack, Barber shop, Police, Today

COMMENTS