ദമാം:സൗദിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. അനില്‍ തങ്കപ്പന്, ഫിറോസ് ഖാന്, ശൈലേഷ് എന്നിവരാണ് മരിച്ചത്....
ദമാം:സൗദിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. അനില്‍ തങ്കപ്പന്, ഫിറോസ് ഖാന്, ശൈലേഷ് എന്നിവരാണ് മരിച്ചത്. എക്സല്‍ എന്‍ജിനീയറിങ് കമ്പനിയിലെ ജോലിക്കാരാണ് മൂവരും.
സൗദിയിലെ അല്സ്സയില് ഹറദ് എന്ന സ്ഥലത്തുവച്ച് ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂവരുടെയും മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Saudi, Accident, 3 dead, Yesterday

COMMENTS