വാഷിങ്ടണ്‍: യു.എസില്‍ അതിശൈത്യം തുടരുന്നു. ശൈത്യം കാരണം ഇവിടെ മരണസംഖ്യ 21 ആയി. ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള ധ്രുവക്കാറ്റിനെ തുടര്‍ന്ന് ...
വാഷിങ്ടണ്‍: യു.എസില്‍ അതിശൈത്യം തുടരുന്നു. ശൈത്യം കാരണം ഇവിടെ മരണസംഖ്യ 21 ആയി. ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള ധ്രുവക്കാറ്റിനെ തുടര്‍ന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം മൈനസ് 48 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയത്. അതിശൈത്യ കാരണം ഇവിടെ ജനജീവിതം തന്നെ സ്തംഭിച്ചിരിക്കുകയാണ്. ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. നിരവധിയാളുകള്‍ ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുകയാണ്.
അതി കഠിനമായ ശൈത്യം അതിജീവിക്കാനായി പലയിടത്തും ചൂടു നല്‍കാനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Keywords: US, 21 died, Winter, Artic area

COMMENTS