വിശാഖപട്ടണം: ട്വന്റി - ട്വന്റി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് വിജയം. മൂന്നു വിക്കറ്റിനാണ് ഓസ്ട്രേലി...
വിശാഖപട്ടണം: ട്വന്റി - ട്വന്റി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് വിജയം. മൂന്നു വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു.
127 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ആദ്യം രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് വിജയം കണ്ടെത്തുകയായിരുന്നു.
Keywords: 20 - 20,Cricket, Vishakapattanam, India Vs Ausrtralia

COMMENTS