പത്തനംതിട്ട: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍പൊലീസ് മേധാവി...
പത്തനംതിട്ട: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍.
പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.
പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ്മ, ആര്.ചന്ദ്രശേഖരന് തുടങ്ങിയവര്‍ പങ്കെടുത്ത ഈ ചടങ്ങ് ശബരിമലയിലെ പൊലീസ് നടപടികള്‍ക്ക് പ്രായശ്ചിത്തം എന്ന നിലയിലാണ് സംഘടിപ്പിച്ചത്.
സംസ്ഥാനത്ത് മാന്യതയുള്ള സര്‍ക്കാരായിരുന്നെങ്കില്‍ ജനുവരി 22 വരെ ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിച്ചേനെയെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താത്പര്യങ്ങളും കാണുമെന്നും എന്നാല്‍ പൊലീസ് പ്രവര്‍ത്തിക്കേണ്ടത് നിയമപ്രകാരം മാത്രമായിരിക്കണമെന്നും ചൂണ്ടിക്കാട്ടി.
Keywords: Sabarimala issue, Police, Pandalam palace, Government

COMMENTS