തിരുവനന്തപുരം: ഐ.എസ്.ആര്.ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്കു...
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍.
ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനായരുന്നു നമ്പി നാരായണനെന്നും പത്മഭൂഷണ്‍ പുരസ്കാരത്തിനുള്ള എന്തു സംഭാവനയാണ് അദ്ദേഹം നല്‍കിയതെന്നും സെന്‍കുമാര്‍ ചോദിച്ചു.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഇതോടെ ആ പുരസ്കാരത്തിന്റെ പവിത്രത നഷ്ടപ്പെട്ടെന്നും ഇങ്ങനെയാണെങ്കില്‍ മറിയം റഷീദ, ഗോവിന്ദചാമി അടക്കമുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കുന്നതും കാണേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: T.P Senkumar, Padmabhushan. Nambi Narayanan, ISRO case,

COMMENTS