ഹൈദരാബാദ്: കന്നഡ നടന് യഷിന്റെ വീടിനു മുന്നില്‍ ആരാധകന് തീകൊളുത്തി മരിച്ചു. കെ.ജി.എഫിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് യഷ്. താരത്തിന്...
ഹൈദരാബാദ്: കന്നഡ നടന് യഷിന്റെ വീടിനു മുന്നില്‍ ആരാധകന് തീകൊളുത്തി മരിച്ചു. കെ.ജി.എഫിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് യഷ്.
താരത്തിന്റെ പിറന്നാള്‍ ദിവസം കാണാന്‍ എത്തിയതായിരുന്നു രവി ശങ്കര്‍ എന്ന ആരാധകന്. എന്നാല്‍ മുതിര്‍ന്ന നടന് അംബരീഷിന്റെ വിയോഗത്തെ തുടര്‍ന്ന് യഷ് ഇപ്രാവശ്യം പിറന്നാള്‍ ആഘോഷിച്ചിരുന്നില്ല.
പിറന്നാള്‍ ദിവസം താരത്തിനെ കാണുവാനും സെല്‍ഫിയെടുക്കാനുമാണ് ഇയാള്‍ താരത്തിന്റെ വീട്ടിലെത്തിയതെന്നറിയുന്നു. എന്നാല്‍ സെക്യൂരിറ്റിക്കാര്‍ അകത്തുകടക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ സ്വയം തീകൊളുത്തുകയായിരുന്നു.
ശരീരത്തിന് 70 ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു.
രവിശങ്കറെ കാണാന്‍ ആശുപത്രിയിലെത്തിയ യഷ് ഇനി ഇങ്ങനെയുണ്ടായാല്‍ താന്‍ വരികയില്ലെന്നും ഇത് തെറ്റായ പ്രവണതയാണെന്നും പ്രതികരിച്ചു.
Keywords: Kannada actor, Yash, Suicide, Fan, Burned

COMMENTS