ന്യൂഡല്‍ഹി: ശബരിമലയിലെ യുവതിപ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി ആറിന് പരിഗണിക്കും. വിധി പുറപ്പെടുവിച്ച ബ...
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതിപ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി ആറിന് പരിഗണിക്കും. വിധി പുറപ്പെടുവിച്ച ബെഞ്ച് തന്നെയാണ് ഈ ഹര്‍ജികളും പരിഗണിക്കുന്നത്.
എന്നാല്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി ആണെന്ന വ്യത്യാസം മാത്രമേയുള്ളൂ. ജനുവരി 22 ന് തുറന്ന കോടതിയില്‍ ഈ ഹര്‍ജികള്‍ പരിഗണിക്കാനിരുന്നതാണ്.
എന്നാല്‍ ഈ ബെഞ്ചിലെ നേരത്തെ യുവതി പ്രവേശനത്തെ എതിര്‍ത്ത വനിതാ ജഡ്ജി മെഡിക്കല്‍ അവധിയിലായിരുന്നതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്.
അമ്പതോളം റിവ്യൂ ഹര്‍ജികളും അഞ്ച് റിട്ട് ഹര്‍ജികളും മറ്റ് കോടതിയലക്ഷ്യ ഹര്‍ജികളുമാണ് ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്കായി എത്തിയിരിക്കുന്നത്.
Keywords: Supreme court, Sabarimala issue, Feb. 6, Chief justice

COMMENTS