കൊല്‍ക്കൊത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അണിനിരത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തി...
കൊല്‍ക്കൊത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അണിനിരത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ റാലി.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ റാലി സംഘടിപ്പിക്കുന്നത്.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയഗാന്ധി എന്നിവരൊഴികെ മറ്റു മുതിര്‍ന്ന ഒരുപാടു നേതാക്കള്‍ രാലിയില്‍ പങ്കെടുക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് റാലിക്ക് എത്തിയിട്ടുള്ളത്.
ബിജു ജനതാദളിന്റെയും സി.പി.എം നേതൃത്വത്തിന്റെ ഇടതുപാര്‍ട്ടികളുടെയും നേതാക്കളൊഴികെ എല്ലാ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളും റാലിക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Keywords: Opposition rally, Mamtha Banerjee, Loksabha election, West Bengal

COMMENTS