കൊച്ചി: പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ - അറബിക്കടലിന്റെ സിംഹത്തില്‍ സുബൈദയായി മഞ്ജു വാര്യരും. മഞ്ജുവിന്റ...
കൊച്ചി: പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ - അറബിക്കടലിന്റെ സിംഹത്തില്‍ സുബൈദയായി മഞ്ജു വാര്യരും. മഞ്ജുവിന്റെ ക്യാരക്ടര്‍ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
നേരത്തെ ഈ ചിത്രത്തിലെ മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ഫാസില്‍, സുനില്‍ ഷെട്ടി എന്നിവരുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവന്നിരുന്നു.
ഡിസംബര്‍ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചു.
മോഹന്‍ലാല്‍ സാമൂതിരി രാജവംശത്തിലെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറാകുന്ന ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
Keywords: Manju Warrier, Marakkar, Priyadarsan film, Mohanlal

COMMENTS