ന്യുഡല്‍ഹി: നിലവിലെ ലോക്സഭയുടെ കാലാവധി ജൂണ്‍ മൂന്നിനു തീരുമെന്നിരിക്കെ, 2019 ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്...
ന്യുഡല്‍ഹി: നിലവിലെ ലോക്സഭയുടെ കാലാവധി ജൂണ്‍ മൂന്നിനു തീരുമെന്നിരിക്കെ, 2019 ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി.
കമ്മിഷന് വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ ന്യൂസ് എജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
മിക്കവാറും ഏഴു ഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പു നടത്തുക. സുരക്ഷാ സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചു കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും എത്ര ഘട്ടം വേണമെന്നു തീരുമാനിക്കുക.
റഫാല്‍ ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ചു വീണ്ടും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കെ, ബിജെപിക്ക് കനത്ത വെല്ലുവിളിയായിരിക്കും വരുന്ന തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരിക.
Keywords: India Polls, Loksabha Elections, Congress Party, BJP, Narendra Modi, Rahul Gandhi

COMMENTS