നിലയ്ക്കല്‍: ശബരിമലയില്‍ ഇന്നും രണ്ടു യുവതികള്‍ ദര്‍ശനത്തിനായെത്തി. കഴിഞ്ഞ ബുധനാഴ്ച ദര്‍ശനത്തിനായെത്തി ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മ...
നിലയ്ക്കല്‍: ശബരിമലയില്‍ ഇന്നും രണ്ടു യുവതികള്‍ ദര്‍ശനത്തിനായെത്തി. കഴിഞ്ഞ ബുധനാഴ്ച ദര്‍ശനത്തിനായെത്തി ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ രേഷ്മ നിശാന്തും ഷാനിലയുമാണ് ഇന്നുമെത്തിയത്. ഇവരെ മടക്കി അയച്ചതായി പൊലീസ് വ്യക്തമാക്കി.
നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളാണിവര്‍. ഇവര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കാമെന്ന് പൊലീസ് ഉറപ്പുനല്‍കിയിരുന്നതായി ഇവരുടെ കൂടെയുള്ളവര്‍ വ്യക്തമാക്കി.
ഇന്നും യുവതികള്‍ എത്തുമെന്ന വിവരം ലഭിച്ചതിനാല്‍ പമ്പയിലും പരിസരപ്രദേശങ്ങളിലും ഭക്തര്‍ സംഘടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ഇവരെ മടക്കി അയച്ചത്.
Keywords: sabarimala, Ladies entry, Police, Facebook unity

COMMENTS