ഓവല്‍: മൗണ്ട് മോന്‍ഗനുയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. 90 റണ്‍സിന് ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി. തുടര്‍...
ഓവല്‍: മൗണ്ട് മോന്‍ഗനുയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. 90 റണ്‍സിന് ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുത്തു. 325 റണ്‍സിന്റെ വിജയലക്ഷ്യത്തിനു മുന്നില്‍ ന്യൂസിലാന്‍ഡിന്റെ പോരാട്ടം 40.2 ഓവറില്‍ 234 റണ്‍സിന് അവസാനിച്ചു.
റിപ്പബ്ലിക് ദിനത്തിലെ വിജയം ഇന്ത്യയ്ക്ക് ഇരട്ടി മധുരമായി. ഈ പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇതേ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച നടക്കും.
Keywords:India vs New zealand, Second, Cricket, India won

COMMENTS