കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റ് ബോര്‍ഡ് അംഗം സി.എ വാരിയര്‍ (88) അന്തരിച്ചു. കവിയും ആട്ടക്കഥാകൃത്തുംകൂടിയായ അദ്ദേഹത്...
കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റ് ബോര്‍ഡ് അംഗം സി.എ വാരിയര്‍ (88) അന്തരിച്ചു.
കവിയും ആട്ടക്കഥാകൃത്തുംകൂടിയായ അദ്ദേഹത്തിന്റെ അന്ത്യം വാര്‍ദ്ധക്യസഹജമായ അസുഖംമൂലം വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയ്ക്കല്‍ നന്ദേന്കുളമ്പ് ശ്മശാനത്തില്‍ നടക്കും.
Keywords: C.A Warrier, Passes away, Today, 12 P.M

COMMENTS