പത്തനംതിട്ട: അടൂരില്‍ ബോംബാക്രമണം. ഫോണ്‍ കടയ്ക്കു നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്...
പത്തനംതിട്ട: അടൂരില്‍ ബോംബാക്രമണം. ഫോണ്‍ കടയ്ക്കു നേരെയാണ് ബോംബേറുണ്ടായത്.
സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന ആക്രമപരമ്പരകളുടെ തുടര്‍ച്ചയാണ് ഈ സംഭവമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Keywords: Pathanamthitta, Bomb attack, 4 injured, Sabarimala issue

COMMENTS