ന്യൂഡല്‍ഹി: മലയാളിയായ ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടിക ദേശീയ ടീമില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് അനസ് വിരമിക്കാനുള്ള തീര...
ന്യൂഡല്‍ഹി: മലയാളിയായ ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടിക ദേശീയ ടീമില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് അനസ് വിരമിക്കാനുള്ള തീരുമാനം അറിയിച്ചത്.
യുവാക്കള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ വഴിമാറുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വളരെക്കാലം നന്നായി ഫുട്ബോള്‍ കളിക്കാനാണ് ആഗ്രഹിച്ചത്. എന്നാല്‍, വിരമിക്കാന്‍ ശരിയായ സമയമാണിതെന്നു കരുതുന്നു.
ദേശീയ ടീമില്‍ കളിക്കാന്‍ സാധിച്ചത് കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്. എല്ലായിപ്പോഴും കഴിവിന്റെ നൂറു ശതമാനവും ടീമിനു വേണ്ടി നല്‍കാനാണ് ശ്രദ്ധിച്ചതെന്നും അനസ് കുറിച്ചു.
ഏഷ്യാകപ്പിലെ പരാജയത്തെ തുടര്‍ന്നാണ് അനസ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
Summary: India footballer Anas Edathodika announces retirement.

COMMENTS