തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛന്റെ ആവശ്യത്തെതുടര്‍ന്നാണ് നടപടി. ...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛന്റെ ആവശ്യത്തെതുടര്‍ന്നാണ് നടപടി.
ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന് തന്നെ ഈ കേസന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാരിന്റെ ഉത്തരവുപ്രകാരം ഡി.ജി.പി ഉത്തരവിടുകയായിരുന്നു.
നിലവില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയാണ് ഈ കേസന്വേഷിച്ചിരുന്നത്. അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടുകളൊന്നും കണ്ടെത്താനുമായിരുന്നില്ല.
എന്നാല്‍ ബാലഭാസ്കറിന്റെ അച്ഛന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഉറച്ചുനില്‍ക്കുന്നതിനാലാണ് പുതിയ തീരുമാനം.
Keywords: Balabhaskar, Death, Crimebranch, Father, I.P.S

COMMENTS