ചെന്നൈ: കഴിഞ്ഞ ദിവസം കരള്‍ സംബന്ധമായ അസുഖം മൂലം മരണമടഞ്ഞ സംവിധായകന് ലെനിന് രാജേന്ദ്രന്റെ മൃതദേഹം വിട്ടുനല്‍കാതെ അപ്പോളോ ആശുപത്രി അധികൃത...
ചെന്നൈ: കഴിഞ്ഞ ദിവസം കരള്‍ സംബന്ധമായ അസുഖം മൂലം മരണമടഞ്ഞ സംവിധായകന് ലെനിന് രാജേന്ദ്രന്റെ മൃതദേഹം വിട്ടുനല്‍കാതെ അപ്പോളോ ആശുപത്രി അധികൃതര്‍.
അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി 72 ലക്ഷം രൂപയോളം ചെലവായെന്നും അതു മുഴുവനായി അടയ്ക്കാതെ മൃതദേഹം വിട്ടുനല്‍കാനാവില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
നോര്‍ക്ക പ്രശ്നപരിഹാരത്തിനായി ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയാണ്.
അതേസമയം മുഖ്യമന്ത്രി ഉറപ്പു തന്നാല്‍ മൃതദേഹം വിട്ടുനല്‍കാമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
Keywords: Appolo hospital, Lenin Rajendran, Hospital bill, chief minister

COMMENTS