എരുമേലി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ മാധ്യമങ്ങളില്‍ തന്നെ കുറിച്ചു വരുന്ന വാര്‍ത്ത തള്ളി എ.പ...
എരുമേലി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ മാധ്യമങ്ങളില്‍ തന്നെ കുറിച്ചു വരുന്ന വാര്‍ത്ത തള്ളി എ.പദ്മകുമാര്‍.
2019 നവംബര്‍ 14 വരെയാണ് തന്റെ ഔദ്യോഗിക കാലാവധിയെന്നും അതുവരെ താന്‍ തല്‍സ്ഥാനത്ത് ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മാധ്യമം തന്റെ രാജിയെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ നല്‍കുന്നുണ്ടെന്നും എന്നാല്‍ അത് ചിലരുടെ സ്വപ്നം മാത്രമാണെന്നും ആര്‍ക്കും ഇത്തരത്തില്‍ സ്വപ്നം കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: A.Pamakumar, resignation, Media, Declined, Devaswom board

COMMENTS