Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഫ്‌ളെക്‌സ് കടയുടമയെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.ശരത്ചന്ദ്ര പ്രസാദ് മര്‍ദ്ദിച്ചു

തിരുവനന്തപുരം: ഫ്‌ളെക്‌സ് കടയുടമയെ കോണ്‍ഗ്രസ് നേതാവ് ടി.ശരത്ചന്ദ്ര പ്രസാദ് മര്‍ദ്ദിച്ചു. കവടിയാറില്‍ ഫ്‌ളെക്‌സ് വേള്‍ഡ് എന്ന സ്ഥാപനം നടത്...

തിരുവനന്തപുരം: ഫ്‌ളെക്‌സ് കടയുടമയെ കോണ്‍ഗ്രസ് നേതാവ് ടി.ശരത്ചന്ദ്ര പ്രസാദ് മര്‍ദ്ദിച്ചു. കവടിയാറില്‍ ഫ്‌ളെക്‌സ് വേള്‍ഡ് എന്ന സ്ഥാപനം നടത്തുന്ന സുരേഷിനെയാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.ശരത്ചന്ദ്രപ്രസാദ് കടയില്‍ കയറി മര്‍ദ്ദിച്ചത്.

മര്‍ദ്ദനമേറ്റയാളും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് അച്ചടിച്ച വകയില്‍ കിട്ടാനുള്ള ഒരു ലക്ഷം രൂപയോളം നല്‍കാതെ പുതിയ ജോലികള്‍ ഏറ്റെടുക്കില്ലെന്ന് കടയുടമ പറഞ്ഞതാണ് ശരത്ചന്ദ്ര പ്രസാദിനെ ചൊടിപ്പിച്ചത്.

തുടര്‍ന്ന് കടയുടമ സുരേഷുമായി അദ്ദേഹം വാക്കുതര്‍ക്കത്തിലാകുകയും അയാളെ മര്‍ദ്ദിക്കുകയുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ ശരത്ചന്ദ്ര പ്രസാദ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ദൃശ്യങ്ങള്‍ വ്യാജമാണെന്ന് അദ്ദേഹം വാദിച്ചു.

 സംഭവത്തില്‍ കെ.പി.സി.സിക്ക് പരാതി നല്‍കുമെന്ന് കടയുടമ സുരേഷ് അറിയിച്ചു.

Keywords: Shop owner, congress leader, Sarathchandra prasad,

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ഫ്‌ളെക്‌സ് കടയുടമയെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.ശരത്ചന്ദ്ര പ്രസാദ് മര്‍ദ്ദിച്ചു
ഫ്‌ളെക്‌സ് കടയുടമയെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.ശരത്ചന്ദ്ര പ്രസാദ് മര്‍ദ്ദിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfEZZvouDwaoWb0ombsRBCokTW9Sxbw-91RnCUsA6UvnlIx1PLg95AH7tBH6SvTtHGIqgbScFPjhbWgDQazactxbpPHBbiJ34zOLdXSHBuQw624Xj5sxEulaJSX4-Zq1aQSoz94BqA1CWf/s640/T-Sarath-Chandra-Prasad.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfEZZvouDwaoWb0ombsRBCokTW9Sxbw-91RnCUsA6UvnlIx1PLg95AH7tBH6SvTtHGIqgbScFPjhbWgDQazactxbpPHBbiJ34zOLdXSHBuQw624Xj5sxEulaJSX4-Zq1aQSoz94BqA1CWf/s72-c/T-Sarath-Chandra-Prasad.jpg
www.vyganews.com
https://www.vyganews.com/2018/12/tsarathchandra-prasad.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/12/tsarathchandra-prasad.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy