മുംബൈ: ബോളിവുഡ് ചിത്രം ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഡോ.മന്‍മോഹന്‍സിങ്ങിന്റെ കഥ പറയുന്ന അനുപം ഖേര്‍ നായകനാക...
മുംബൈ: ബോളിവുഡ് ചിത്രം ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഡോ.മന്‍മോഹന്‍സിങ്ങിന്റെ കഥ പറയുന്ന അനുപം ഖേര്‍ നായകനാകുന്ന ചിത്രം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഇതു സംബന്ധിച്ച് അവര്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് കത്തുനല്‍കി. ചിത്രം തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും റിലീസിന് മുന്‍പ് പ്രത്യേക പ്രദര്‍ശനം നടത്തണമെന്നും അല്ലെങ്കില്‍ മറ്റു വഴികള്‍ സ്വീകരിക്കുമെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
മന്മോഹന് സിങ്ങിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Keywords: The Accidental prime minister, Trailer, Manmohan Singh, Congress

COMMENTS