കൊച്ചി: കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശേരി സഹ...
കൊച്ചി: കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശേരി സഹകരണ മെഡിക്കല്‍ കോളേജിന് കൈമാറും.
അദ്ദേഹത്തിന്റെ തന്നെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനം. തന്റെ മൃതദേഹത്തില്‍ റീത്തു വയ്ക്കരുതെന്നും അദ്ദേഹം ഭാര്യയോട് പറഞ്ഞിരുന്നു.
ഇന്നു രാത്രി കൊച്ചിയിലെത്തിക്കുന്ന മൃതദേഹം ബുധനാഴ്ച അദ്ദേഹത്തിന്റെ വസതിയിലും ടൗണ്‍ഹാളിലും പൊതു ദര്‍ശനത്തിന് വച്ചശേഷം ഉച്ചയ്ക്ക് മൂന്നു മണിയോടെ മെഡിക്കല്‍ കോളേജിന് കൈമാറും.
Keywords: Simon Britto, C.P.M leader, Medical college, Dead body

COMMENTS