പാലാ: പാലായിലെ ലിസ്യു കാര്‍മലൈറ്റ് കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയെ (69) കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബുവിന് (41) ജീവപര്യന്തം തടവ് ശ...
പാലാ: പാലായിലെ ലിസ്യു കാര്‍മലൈറ്റ് കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയെ (69) കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബുവിന് (41) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2015 സെപ്റ്റംബര്‍ 16 ന് രാത്രിയിലാണ് കോണ്‍വെന്റില്‍ വച്ച് സിസ്റ്റര്‍ അമല കൊല്ലപ്പെട്ടത്.
പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും പ്രതിയുടെ പ്രായം, അമ്മയുടെ വാര്‍ധക്യം, മകന്റെ സംരക്ഷണം എന്നിവ പരിഗണിച്ച് ശിക്ഷയില്‍ ഇളവു വേണമെന്ന് പ്രതിഭാഗവും വാദിച്ചു. ഇതു രണ്ടും പരിഗണിച്ചാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്.
കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും മാനഭംഗത്തിന് 10 വര്‍ഷം തടവും അരക്ഷം രൂപ പിഴയും ഭവനഭേദനത്തിന് മൂന്നു വര്‍ഷം തടവും 30,000 രൂപ പിഴയും അതിക്രമിച്ച് കടന്നതിന് ഏഴു വര്‍ഷം തടവും 30,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഈ ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു.
Keywords: Pala murder case, Court, Order, Satheesh Babu, Sister Amala

COMMENTS