തിരുവനന്തപുരം: ഓഖി ദുരിതബാധിതരുടെ പുനരധിവാസം ഉടന്‍ തന്നെ നടപ്പാക്കണമെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം. മത്സ്യത്ത...
തിരുവനന്തപുരം: ഓഖി ദുരിതബാധിതരുടെ പുനരധിവാസം ഉടന്‍ തന്നെ നടപ്പാക്കണമെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം.
മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടത് അനുമോദനമല്ലെന്നും സാമ്പത്തിക സഹായവും പുരധിവാസവുമാണ് അവര്‍ക്ക് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Keywords: Okhi, Fishermen, Bishop, Thiruvananthapuram

COMMENTS