തൃശൂര്‍: ഫുട്ബോള്‍താരവും നടനുമായ ഐ.എം വിജയന്റെ സഹോദരന് കൃഷ്ണന് (വിജു-52) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.30യോടെ ഇദ്ദേഹം...
തൃശൂര്‍: ഫുട്ബോള്‍താരവും നടനുമായ ഐ.എം വിജയന്റെ സഹോദരന് കൃഷ്ണന് (വിജു-52) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.30യോടെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇദ്ദേഹത്തിനൊപ്പം ബൈക്കില്‍ യാത്രചെയ്തിരുന്ന ആള് പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തില്‍ കാര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: I.M Vijayan's brother, Passed away, Accident, Police

COMMENTS