കൊച്ചി: ശബരിമല വിഷയത്തില്‍ അനാവശ്യമായി പൊതുതാത്പര്യ ഹര്‍ജി നല്കി കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് ഹൈക്...
കൊച്ചി: ശബരിമല വിഷയത്തില്‍ അനാവശ്യമായി പൊതുതാത്പര്യ ഹര്‍ജി നല്കി കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും പിഴയും.
ശോഭ സുരേന്ദ്രന് കോടതി 25000 രൂപ പിഴ വിധിക്കുകയും അവരുടെ ഹര്‍ജി തള്ളുകയും ചെയ്തു. ശബരിമലയിലെ പൊലീസ് നടപടിയെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
ഇത് അനാവശ്യ ഹര്‍ജിയാണെന്നും എല്ലാവര്ക്കും പാഠമാകുന്നതിനുവേണ്ടിയാണ് ഈ നടപടിയെന്നും കോടതി വ്യക്തമാക്കി.
Keywords:Sabarimala issue, High court, Sobha Surendran, 25,000

COMMENTS