മുംബൈ: മുംബൈയിലെ ഗോരേഗാവില്‍ വന്‍ അഗ്നിബാധ. ഐ.ടി പാര്ക്കിന് സമീപത്തായുള്ള ആരെയ് വനത്തിലാണ് തീ പടര്‍ന്നത്. നാല് കിലോമീറ്ററോളം തീ പടര്‍ന്ന...
മുംബൈ: മുംബൈയിലെ ഗോരേഗാവില്‍ വന്‍ അഗ്നിബാധ. ഐ.ടി പാര്ക്കിന് സമീപത്തായുള്ള ആരെയ് വനത്തിലാണ് തീ പടര്‍ന്നത്. നാല് കിലോമീറ്ററോളം തീ പടര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്. ആളപായമില്ല.
തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മുംബൈയിലെ പ്രധാനപ്പെട്ട റെസിഡന്‍ഷ്യല്‍ പ്രദേശമായ ഇവിടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചുറ്റുപ്പാടുകളിലേക്ക് തീ പടരാതെയിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി അഗ്നിശമന സേന അറിയിച്ചു.
Keywords: Mumbai, Fire, I.T park, Monday

COMMENTS