തൃശൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സി എന്‍ ബാലകൃഷ്ണന് അന്തരിച്ചു. 87 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചിക...
തൃശൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സി എന്‍ ബാലകൃഷ്ണന് അന്തരിച്ചു. 87 വയസ്സായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. ന്യുമോണിയെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു. സാധാരണ പ്രവര്‍ത്തകനായി 1952ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെത്തി. 17 വര്‍ഷം തുടര്‍ച്ചയായി തൃശൂര്‍ ഡിസിസി പ്രസിഡന്റായിരുന്നു. കെപിസിസി ട്രഷററായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
കെ. കരുണാകരന്റെ ഉറ്റ അനുയായാണ് പാര്‍ട്ടിയില്‍ അദ്ദേഹം വേരുറപ്പിച്ചത്. പിന്നീട് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പാര്‍ട്ടിയില്‍ തന്നെ ഉറച്ചുനിന്നു.
2011ലാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. വടക്കാഞ്ചേരിയില്‍ നിന്ന് 6685 വോട്ടിനു ജയിച്ചു. തുടര്‍ന്ന് സഹകരണ വകുപ്പ് മന്ത്രിയുമായി.
അധ്യാപികയായ തങ്കമണിയാണ് ഭാര്യ. പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന് എഴുത്തച്ഛന്റെയും പാറു അമ്മയുടെയും മകനാണ്.
Keywords: CN Balakrishnan, Minister, Kerala, Congress Party

COMMENTS