ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കി കിരീടം ബെല്‍ജിയത്തിന്. ഫൈനലില്‍ ഹോളണ്ടിനെ സഡന്‍ ഡെത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബെല്‍ജിയം വീ...
ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കി കിരീടം ബെല്‍ജിയത്തിന്.
ഫൈനലില്‍ ഹോളണ്ടിനെ സഡന്‍ ഡെത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബെല്‍ജിയം വീഴ്ത്തിയത്.
കളിയുടെ മുഴുവന്‍ സമയത്തും ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. തുടര്‍ന്ന് എക്സ്ട്രാ ടൈമിലും കളി ഗോള്‍ രഹിതമായി തുടര്‍ന്നു.
തുടര്‍ന്ന് മത്സരം പെനാല്‍റ്റിയിലേക്കു നീണ്ടു. പെനാല്‍റ്റി 2-2 എന്ന നിലയില്‍ തുല്യത പാലിച്ചു. ഇതോടെ മത്സരം സഡന്‍ ഡെത്തിലേക്കു നീങ്ങി 3-2ന് ബെല്‍ജിയം വിജയിക്കുകയായിരുന്നു.
Keywords: Belgium, Olympic silver, Netherlands, FIH Hockey World Cup, Kalinga Stadium, Bhubaneswar , World Cup, Florent Van Aubel, Victor Wegnez, Jeroen Hertzberger, Jonas de Geus
COMMENTS