ന്യൂഡല്‍ഹി: 23 ഇന്ത്യാക്കാരായ സിഖ് മതവിശ്വാസികളുടെ പാസ്പോര്ട്ടുകള് ഇന്ത്യയിലെ പാക് ഹൈകമ്മീഷന് ഓഫീസില്‍ നിന്ന് കാണാതായി. ഗുരുനാനാക്ക...
ന്യൂഡല്‍ഹി: 23 ഇന്ത്യാക്കാരായ സിഖ് മതവിശ്വാസികളുടെ പാസ്പോര്ട്ടുകള് ഇന്ത്യയിലെ പാക് ഹൈകമ്മീഷന് ഓഫീസില്‍ നിന്ന് കാണാതായി.
ഗുരുനാനാക്ക് ജയന്തിയോടനുബന്ധിച്ച് വിസയ്ക്ക് അപേക്ഷിച്ചിരുന്നവരുടെ പാസ്പോര്‍ട്ടുകളാണ് കാണാതായത്.
സംഭവം വിവാദമായതോടെ വിദേശകാര്യമന്ത്രാലയം അന്വേഷണം തുടങ്ങി. 23 പേരുടെ പാസ്പോര്‍ട്ടുകളും റദ്ദാക്കി.
ഇടനിലക്കാരനാണ് 23 പേരുടെയും പാസ്പോര്ട്ടുകള് പാക് ഹൈകമ്മീഷന് ഓഫീസില്‍ ഏല്പിച്ചിരുന്നത്.
എന്നാല്‍ പാസ്പോര്ട്ടുകള് കാണാതായ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് പാക് അധികൃതര്‍ പ്രതികരിച്ചിരിക്കുന്നത്. സംഭവത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: passports,23 Indian's, missing, Pakistan high commission

COMMENTS