കൊച്ചി: തൃപ്തി ദേശായിയും കൂട്ടരും ഇനിയും വിമാനത്താവളത്തില്‍ തുടരാനാവില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ (സിയാല്‍) അറിയിച്ചു. ഇവര്ക്കെതിരാ...
കൊച്ചി: തൃപ്തി ദേശായിയും കൂട്ടരും ഇനിയും വിമാനത്താവളത്തില്‍ തുടരാനാവില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ (സിയാല്‍) അറിയിച്ചു. ഇവര്‍ക്കെതിരായ പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി സിയാല്‍ എം.ഡി അറിയിച്ചു.
എന്നാല്‍ ദര്‍ശനം നടത്താതെ മടങ്ങിപ്പോവില്ലെന്ന ഉറച്ച നിലപാടിലാണ് തൃപ്തി ദേശായി. സര്‍ക്കാരിനുവേണ്ടി ആലുവ തഹസില്‍ദാരും പൊലീസും ഇവരുമായി അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങിയില്ല.
അതേസമയം തൃപ്തി മടങ്ങിപ്പോവാതെ പ്രതിഷേധം നിര്‍ത്തില്ലെന്ന ഉറച്ച നിലപാടിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍.
Keywords: Tripti Desai, Airport, B.J.P, Police

COMMENTS